Posted On
date_range Updated On
date_range ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികൾ, കോലാധാരികൾ എന്നിവർക്കുള്ള ധനസഹായം വിതരണം ചെയ്യും
തിരുവനന്തപുരം: ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികൾ, കോലാധാരികൾ എന്നിവർക്കുള്ള ധനസഹായ വിതരണത്തിന് 1.66 കോടി രൂപ അനുവദിച്ചു. മലബാർ ദേവസ്വം ബോർഡ് മുഖേന അടുത്ത ദിവസങ്ങളിൽ ധനസഹായം വിതരണം ചെയ്യുമെന്ന് ദേവസ്വം മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.