കോളജ് വിദ്യാഭ്യാസവകുപ്പ്​ സ്‌കോളര്‍ഷിപ്പിന്​ അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസവകുപ്പ്​ ഏർ​പ്പെടുത്തിയ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 വരെ നീട്ടി. ഏതാനും സ്​കോളർഷിപ്പുകൾക്ക്​ ഈ മാസം 31 വരെ മാത്രമേ അപേക്ഷിക്കാനാവൂ. www.dcescholarship.kerala.gov.in വഴിയാണ്​ അപേക്ഷിക്കേണ്ടത്​.

രജിസ്‌ട്രേഷന്‍ പ്രിന്‍റ്​ ഔട്ടും മറ്റ് രേഖകളും ജനുവരി ഏഴിനകം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. കുടുതൽ വിവരങ്ങൾക്ക്​: 9446096580, 9446780308, 04712306580.

ലഭ്യമായ സ്​കോളർഷിപ്പുകൾ:

1)Post Matric Scholarship For Minorities -NSP(PMS) അവസാന തീയ്യതി നവം. 30

2)Central Sector Scholarship -NSP(CSS) അവസാന തീയ്യതി നവം. 30

3)State Merit Scholarship -DCE(SMS) അവസാന തീയ്യതി ഡിസം. 31

4)District Merit Scholarship -DCE(DMS) അവസാന തീയ്യതി ഡിസം. 31

5)Merit Scholarship to the Children of School Teachers -DCE(MSCT) അവസാന തീയ്യതി നവം. 30

6)Hindi Scholarship -DCE(HS) അവസാന തീയ്യതി ഡിസം. 31

7)Muslim Nadar Girls Scholarship-DCE(MNS) അവസാന തീയ്യതി ഡിസം. 31

8)Sanskrit Scholarship -DCE(SSE) അവസാന തീയ്യതി ഡിസം. 31

9)Suvarna Jubilee Merit Scholarship-DCE(SJMS) അവസാന തീയ്യതി ഡിസം. 31

10) Blind/PH Scholarship -DCE(BPHFC) അവസാന തീയ്യതി ജനു. 10

11) Music Fine Arts Scholarship -DCE(MFAS) അവസാന തീയ്യതി ഡിസം. 31

12)Post Matric Scholarship For Disabilities -NSP(PMSD) അവസാന തീയ്യതി നവം. 30

Tags:    
News Summary - Department of College Education extended date for applying scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.