Posted On
date_range Updated On
date_range ശബരിമലയിൽ തീർഥാടക കുഴഞ്ഞു വീണു മരിച്ചു
പമ്പ: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണു മരിച്ചു. വിശാഖപട്ടണം സ്വദേശി സത്യ റെഡ്ഡിയുടെ ഭാര്യ ഗുട്ടല്ല ചന്ദ്രകാന്ത ( 50 ) ആണ് മരിച്ചത്. മല കയറ്റത്തിനിടെ കുഴഞ്ഞുവീണ ഇവരെ അപ്പാച്ചിമേട്ടിലെ കാർഡിയോളജി സെൻററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് അടങ്ങുന്ന അമ്പതംഗ സംഘത്തോടൊപ്പമാണ് ഗുട്ടല്ല എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.