Posted On
date_range Updated On
date_range പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എ.ആര്‍ ക്യാംപിലെ പൊലീസുകാര ന്‍ സിബുവിനെയാണ് ഫോര്‍ട്ട് കൊച്ചിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മരണത്തിന് പിന്നില്‍ ദുരൂഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.