ചരമം: ബിച്ചിക്കോയ

ചാലിയം: വടക്കെ കൊട്ടലത്ത് ബിച്ചിക്കോയ (84) ജുമാ മസ്ജിദിന് സമീപം കൊട്ടലത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ആയിശ ബീവ ി. മക്കൾ : അഹമ്മദ് കോയ, ഹസൻകോയ , ഷംസുദ്ദീൻ (കൊട്ടലത്ത് അവന്യൂ ) അബ്ദുൽ മജീദ്, സുലൈഖ ബീവി.

മരുമക്കൾ: അബ്ദുൽ കരീം കൊട്ടലത്ത്, കെ.പി.ഖദീജ, മുനീറ മണലൊടി, നൂർജഹാൻ കടവത്ത് ,ടി.സി.നുസ്റത്ത്. സഹോദരൻ: പരേതനായ കുഞ്ഞിതീൻ കുട്ടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച പകൽ 11ന് ചാലിയം മസ്ജിദുൽ മുജാഹിദീൻ.

Tags:    
News Summary - death news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.