Posted On
date_range Updated On
date_range തോട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: തിരൂരങ്ങാടി കുണ്ടൂർ ആശാരി താഴം തോട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താണിക്കൽ സ്വദേശി ദീപേഷിന്റെ (32) മൃതദേഹമാണ് ലഭിച്ചത്. രാത്രി 8.30 ന് സുഹൃത്തുക്കളോടൊപ്പം തോട്ടിൻ കരയിൽ നിൽക്കുമ്പോൾ തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നു.
പത്ത് ദിവസം മുമ്പാണ് ദീപേഷ് ഗൾഫിൽ നിന്നെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.