Posted On
date_range Updated On
date_range കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്രക്കപ്പൽ: വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം
തിരുവനന്തപുരം: കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവിസിന് താൽപര്യപത്രം സമർപ്പിച്ച രണ്ട് കമ്പനികളോട് വിശദമായ പ്രോജക്ട് സമർപ്പിക്കാൻ മാരിടൈം ബോർഡ് നിർദേശിച്ചു.
ബോർഡ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് കോഴിക്കോട് ആസ്ഥാനമായ ജബൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് ലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളോട് രണ്ടാഴ്ചക്കകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.