സി.പി.എം കാസർകോട് ജില്ല സമ്മേളനം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

36 അംഗ കമ്മിറ്റിയിൽ ഏഴ്​ പുതുമുഖങ്ങളും നാല്​ വനിതകളും; സി.പി.എം കാസർകോട്​ ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റുമായി

സി.പി.എം കാസർകോട്​ ജില്ലാ കമ്മിറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയേറ്റ്​ അംഗങ്ങളെയും തെരഞ്ഞെടുത്തു. 36 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ്​ പുതുമുഖങ്ങളും നാല്​ വനിതകളുമാണുള്ളത്​.

പത്തംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. എം.വി ബാലകൃഷ്ണൻ, എം. രാജഗോപാലൻ, പി. ജനാർദനൻ, സാബു അബ്രഹാം, വി.കെ രാജൻ, കെ. വി. കുഞ്ഞിരാമൻ, കെ. ആർ. ജയാനന്ദ, സി.പ്രഭാകരൻ, എം. സുമതി, വി.വി. രമേശൻ എന്നിവരാണ്​ സെക്രട്ടറിയേറ്റ്​ അംഗങ്ങൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

എം.വി ബാലകൃഷ്ണൻ

പി.ജനാർദനൻ

എം. രാജഗോപാലൻ

കെ.വി കുഞ്ഞിരാമൻ

വി.പി.പി മുസ്തഫ

വി.കെ രാജൻ

സാബു അബ്രഹാം

കെ.ആർ ജയാനന്ദ

പി. രഘു ദേവൻ

ടി.കെ. രാജൻ

സിജി മാത്യ

കെ. മണികണ്ഠൻ

കെ. കുഞ്ഞിരാമൻ (ഉദുമ)

പി. പത്മാവതി

എം.വി കൃഷ്ണൻ

പി .അപ്പുക്കുട്ടൻ

വി.വി. രമേശൻ

പി.ആർ. ചാക്കോ

ടി.കെ രവി

സി. പ്രഭാകരൻ

കെ .പി വത്സലൻ

എം .ലക്ഷ്മി

ഇ.കുഞ്ഞിരാമൻ

സി. ബാലൻ

എം. സുമതി

പി. ബേബി

സി. ജെ. സജിത്ത്

ഒക്ലാവ് കൃഷ്ണൻ

കെ.എ മുഹമ്മദ് ഹനീഫ

കെ. സുധാകരൻ

എം. രാജൻ

കെ. രാജ്മോഹൻ

ടി.എം.എ കരിം

കെ.വി ജനാർദ്ദനൻ

സുബ്ബണ്ണ ആൾവ

പി.കെ നിശാന്ത്.



Tags:    
News Summary - cpm kasargod committee elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.