Posted On
date_range Updated On
date_range സി.പി.െഎ നേതൃയോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ യാഥാർഥ്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കുടുംബയോഗങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി സി.പി.െഎ നേതൃേയാഗം ബുധനാഴ്ച നടക്കും. 10ന് സംസ്ഥാന നിർവാഹകസമിതിയും രണ്ട് മുതൽ സംസ്ഥാന കൗൺസിലും ചേരും. ശബരിമല വിഷയത്തിൽ ഹൈകോടതി വിധി അടക്കം ചർച്ചചെയ്യും. പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങൾ കുടുംബ സദസ്സുകളിൽ പെങ്കടുക്കണമെന്നാണ് തീരുമാനം. കുടുംബയോഗങ്ങളിൽ വിശദീകരിക്കേണ്ട നിലപാടാണ് യോഗത്തിെൻറ മുഖ്യഅജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.