അമിതവിലയും പൂഴ്ത്തിവെപ്പും; 103 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശിപാർശ

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ കരിഞ്ചന്തയും അമിതവിലയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി തുട രുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 289 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 103 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് വിജിലൻസ് ശിപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടർ സ്പെയർപാർട്സ്, മൊബൈൽ ഷോപ്പുകൾ, റീച്ചാർജ് സെന്‍ററുകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ അനുവാദം നൽകുന്നത് ആലോചിക്കും.

വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ഷോപ്പുകൾ തുറക്കുന്നത് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - covid update kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.