Posted On
date_range Updated On
date_range മലപ്പുറത്ത് സ്കൂളുകൾക്ക് ഇന്ന് അവധി; കണ്ണൂരിൽ നാളെ ഹർത്താൽ
കണ്ണൂർ: ഇ. അഹമ്മദിെൻറ നിര്യാണത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇ. അഹമ്മദിനോടുള ആദരസൂചകമായി ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
നാളെ ഉച്ചക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദിലാണ് ഇ. അഹമ്മദിെൻറ ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.