Posted On
date_range Updated On
date_range നിരക്ക് വർധന: ബസുടമകൾ സമരത്തിന്
തൃശൂര്‍: വിദ്യാര്‍ഥികളുടെ യാത്രാനിരക്കുള്പ്പെടെ വർധിപ്പിക്കണമെന്നാവാശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ സമരത്തിന്. തൃശൂരില്‍ ചേര്‍ന്ന കേരള ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തിൽ സംയുക്ത സമര സമിതി രൂപവത്കരിച്ചു. അടുത്തമാസം ആദ്യം ഗതാഗതമന്ത്രിയെ കണ്ട് നോട്ടീസ് നല്‍കും. മന്ത്രിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാൽ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.