മറയൂര്‍ മൈക്കിള്‍ഗിരിയില്‍ അടിച്ചുതകര്‍ത്ത കാര്‍
Posted On
date_range Updated On
date_range വാഹനം തല്ലിത്തകര്‍ത്തതായി പരാതി
മറയൂര്‍: മൈക്കിള്‍ഗിരി സ്വദേശി ഗൗതമിെൻറ ഭാര്യ സ്നേഹ ഹംസയുടെ കാറിെൻറ മുഴുവന്‍ ചില്ലും അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാത്രി മൈക്കിള്‍ഗിരി സ്കൂളിനുസമീപം എത്തിയപ്പോള്‍ കാര്‍ നിന്നുപോയതിനെത്തുടര്‍ന്ന് പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ചൊവ്വാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് തകര്‍ത്തനിലയില്‍ കണ്ടത്. മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്.ഐ ഷമീറിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. രാഷ്ട്രീയവൈരാഗ്യമാണ് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.