പെണ്‍കുട്ടികളുടെ സി.സി.ടി.വി ദൃശ്യം
Posted On
date_range Updated On
date_range ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായെന്നു പരാതി
പാലക്കാട്: ആലത്തൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ടു വിദ്യാർഥികളെയും കാണാതായെന്നു പരാതി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്. സഹോദരിമാർ സഹപാഠികൾക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും നടക്കുന്നതിൻെറ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.