Posted On
date_range Updated On
date_range ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. ഏപ്രിൽ 23ന് അദ്ദേഹം യാത്ര തിരിക്കുമെന്നാണ് വിവരം.
മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്ക് കേന്ദ്രാനുമതിയും തേടി. സർക്കാറിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി മേയ് 10 ഓടെ അദ്ദേഹം മടങ്ങിയെത്തിയേക്കും.
ഈ വർഷം ജനുവരിയിൽ അമേരിക്കയിൽ നടത്തിയ ചികിത്സക്ക് 26.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പിഴവുകളെ തുടർന്ന് റദ്ദാക്കിയിരുന്നു. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.