Posted On
date_range Updated On
date_range മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു
കൊല്ലം: ചവറയിൽ മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു. ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കുട്ടൻ-രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്. ചക്കക്കറ കളയാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയെടുത്ത് കുടിക്കുകയായിരുന്നു. കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.