Posted On
date_range Updated On
date_range കുട്ടികളെ മർദിച്ച സംഭവം: പിതാവ് അറസ്റ്റില്‍
കൂറ്റനാട്: വൈകിവന്നതിലെ അമര്‍ഷം മൂലം വിദ്യാർഥികളെ മർദിച്ച പിതാവ് അറസ്റ്റില്‍. ചാലിശ്ശേരി മുക്കൂട്ട മടത്തിരുത്തിഞ്ഞാലില്‍ അന്‍സാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ സ്വന്തം കുട്ടികളെ വടികൊണ്ടും പട്ടികകൊണ്ടും അടിച്ചത്. കുട്ടികളുടെ വാരിയെല്ലും കൈയെല്ലും പൊട്ടി ചികിത്സയിലാണ്. സംഭവം വിവാദമായതോടെ പ്രതി മുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.