Posted On
date_range Updated On
date_range ആലപ്പാട്: ജനവികാരം ഉൾകൊണ്ടില്ല -ചെന്നിത്തല
തിരുവനന്തപുരം: ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാറിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ച െന്നിത്തല. സമരക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടണം. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ഉദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.