Posted On
date_range Updated On
date_range ചെമ്പനോട കർഷക ആത്മഹത്യ: മകളുടെ പഠനചെലവ് വഹിക്കുമെന്ന് മാണി
തിരുവനന്തപുരം: ചെമ്പനോടയിൽ ആത്മഹത്യ ചെയ്ത കർഷകൻ ജോയി തോമസിെൻറ ഇളയ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരളാ കോൺഗ്രസ് (എം) വഹിക്കുമെന്ന് ചെയർമാൻ കെ.എം. മാണി. അവർക്ക് അനുയോജ്യമായ ഒരു ജോലി നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യത മൂലം ജോയി തോമസിെൻറ മകൾ പഠനം നിർത്തുകയാണെന്ന് വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.