Posted On
date_range Updated On
date_range ബാങ്ക് തട്ടിപ്പിൽ സി.ബി.െഎ അന്വേഷണം: സർക്കാറിെൻറ വിശദീകരണം തേടി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐയുെടയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. തൃശൂർ പൊറത്തിശ്ശേരി സ്വദേശി എം.വി. സുരേഷ് നൽകിയ ഹരജി സിംഗിൾ ബെഞ്ച് ആഗസ്റ്റ് 25ന് പരിഗണിക്കാൻ മാറ്റി. ഭരണമുന്നണിയുടെ രാഷ്ട്രീയ സമ്മർദം മൂലം പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെടാനിടയുണ്ടെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.