Posted On
date_range Updated On
date_range വിലക്ക് ലംഘിച്ച് ബൈക്ക് റാലി നടത്തിയ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കേസ്
അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശം ലംഘിച്ചു ബൈക്ക് റാലി നടത്തിയ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എച്ച്. സലാമിനെതിരെയാണ് പോലീസ് കേസെടുത്തത്. യു.ഡി.എഫ് നേതാക്കൾ. നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിലും അക്രമണ സാധ്യത പരിഗണിച്ചും ഇന്ന് മുതൽ പോളിങ്ങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.