(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range പാലക്കാട്ടെ ബാലവിവാഹം: വരനും മാതാപിതാക്കൾക്കുമെതിരെ കേസ്
ചെർപ്പുളശ്ശേരി: തൂതയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ വരനെതിരെയും പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും ബാലവിവാഹ നിരോധന നിയമപ്രകാരം ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു.
തൂത ഭഗവതിക്ഷേത്രത്തിൽ ബാലവിവാഹം നടന്നതായുള്ള വിവരത്തെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
ജൂൺ 29ന് വിവാഹം നടന്നെന്നും പ്രായരേഖകൾ പരിശോധിച്ചിട്ടില്ലെന്നുമാണ് ക്ഷേത്രഭാരവാഹികൾ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.