Posted On
date_range Updated On
date_range പൂഴ്ത്തിവെപ്പ്, അമിത വില: 144 കട ഉടമകൾക്കെതിരെ നടപടി
തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിതവിലയും സംബന്ധി ച്ച വിജിലന്‍സ് പരിശോധനയുടെ ഭാഗമായി ക്രമക്കേട് നടത്തിയ 144 കട ഉടമകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു.
തിരുവനന്തപുരത്ത് 39ഉം കോട്ടയത്ത് 18ഉം കോഴിക്കോട് 15ഉം മലപ്പുറത്ത് 13ഉം സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. സൗജന്യമായി നല്കുന്ന ധാന്യങ്ങളുടെ അളവില്‍ വെട്ടിപ്പ് നടത്തുന്ന 14 റേഷന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.