സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് വൺ വിദ്യാർഥി കാറിടിച്ചു മരിച്ചു

കൂത്താട്ടുകുളം: പൈറ്റക്കുളത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് വൺ വിദ്യാർഥി പിന്നിൽ നിന്നു വന്ന കാർ ഇടിച്ചു മരിച്ചു. വടകര പുത്തൻപുരയ്ക്കൽ സണ്ണിയുടെ മകൻ ജോയൽ (16) ആണ് മരിച്ചത്. ജോയലിന്‍റെ അമ്മ ജെസി (53)യെ സാരമായ പരുക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Car Hit Scooter; Plus Two Student dead in Koothattukulam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.