Posted On
date_range Updated On
date_range കാളാച്ചാലിൽ കാർ തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ
ചങ്ങരംകുളം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കാളാച്ചാലിൽ നിയന്ത്രണം വിട്ട സ്കോർപിയോ കാർ തലകീഴായി മറിഞ്ഞു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് കാളാച്ചാൽ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ആരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.