Posted On
date_range Updated On
date_range ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്
കോഴിക്കോട്: ആറാം വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ നാലു മണിയോടെയാണ് ബസ് കുടുങ്ങിയത്.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് ആറാം വളവിൽ തകരാറിലായത്. സെന്‍സര്‍ സംവിധാനത്തിന് തകരാർ സംഭവിച്ചെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.