Posted On
date_range Updated On
date_range ഒാടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് തീപിടിച്ചു
തൊടുപുഴ: ഒാടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ലോേഫ്ലാർ ബസിന് തീ പിടിച്ച് കത്തി നശിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. തൊടുപുഴയിൽ നിന്ന് ഇടുക്കിക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
നാടുകാണി ആറാം വളവിൽ എത്തിയപ്പോഴാണ് ബസിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. യാത്രക്കാർ മുഴുവൻ ഇറങ്ങിക്കഴിഞ്ഞാണ് ബസ് കത്തി നശിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.