യുവാവ് വീ​ട്ടിൽ​ പൊള്ളലേറ്റു മരിച്ച നിലയിൽ

കൊ​യി​ലാ​ണ്ടി: വീ​ടി​നു​ള്ളി​ൽ യു​വാ​വ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ. മു​ചു​കു​ന്ന് വെ​ള്ള​റ​ക്കാ​ട​ൻ ക​ണ്ടി ര​ജീ​ഷി​നെ​യാ​ണ് (44) മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കൊ​യി​ലാ​ണ്ടി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ​യും ശാ​ന്ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: വി​ഷ്ണു, ധ്യാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, നി​ജീ​ഷ്.

Tags:    
News Summary - Burnt body of youth found in house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.