Posted On
date_range Updated On
date_range ബി.എസ്.പി 125 സീറ്റുകളിൽ മത്സരിക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) 125 സീറ്റുകളിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സംസ്ഥാന പ്രസിഡൻറ് ജെ. സുധാകരൻ, സെക്രട്ടറി കമലാസൻ എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.