വി. ഷിബുകുമാർ, സുധീപ് ജോസ്
Posted On
date_range Updated On
date_range ലക്ഷം രൂപ കൈക്കൂലി: സി.ഐയും സഹായിയും റിമാൻഡിൽ
മുണ്ടക്കയം: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മുണ്ടക്കയം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ഷിബുകുമാറിനെയും ഇടനിലക്കാരന് മുണ്ടക്കയം വട്ടോത്തുകുന്നേല്‍ സുധീപ് ജോസിനെയും കോട്ടയം വിജിലന്‍സ് കോടതി മാര്‍ച്ച് രണ്ടുവരെ റിമാന്‍ഡ് ചെയ്തു.
വിഡിയോകോണ്‍ഫറന്‍സ് വഴിയാണ് വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുവരെയും പാലാ സബ്ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.