Posted On
date_range Updated On
date_range പി. മോഹനന്റെ മകനെ ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ മകനെ അക്രമിച്ച സംഭവത്തിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത നിട്ടൂർ ഏരത്ത് സുധീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 12.30ന് ബോംബേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.