Posted On
date_range Updated On
date_range കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഒരാളുടെ രണ്ട് കൈപ്പത്തികളും അറ്റു
കണ്ണൂർ: കതിരൂർ നാലാം മൈലിൽ ബോബ് സ്ഫോടനം. സ്ഫോടനത്തിൽ നിജേഷ് എന്ന മാരിമുത്തുവിന്‍റെ രണ്ട് കൈപ്പത്തികളും അറ്റു. ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ മംഗലാപുരത്തേക്ക് മാറ്റി. ഒരു വീടിന്‍റെ പിറകിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.