ഷാന്‍റിയുടെ മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുക്കുന്നു. ഇൻസെറ്റിൽ ഷാന്‍റി
Posted On
date_range Updated On
date_range കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി
കേളകം: കണ്ണൂർ കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. മുട്ടുമാറ്റിയിൽ ചെറിയാന്‍റെ ഭാര്യ ഷാന്‍റി (48)യാണ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.
ബുധനാഴ്ച ഉച്ചക്ക് ശേഷം ഷാന്‍റിയെ കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു.
മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അടക്കാത്തോട് സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.