Posted On
date_range Updated On
date_range കോവിഡ്: സൗജന്യ ഹെലികോപ്റ്റർ സേവനവുമായി ബോബി ചെമ്മണൂർ
കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബി ഹെലി ടാക്സി സൗജന്യമായി വിട്ടുനൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി അടച്ചത് കാരണം കാസർകോട് നിന്ന് കർണാടകയിലെ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ രോഗികൾ മരിച്ച സാഹചര്യത്തിൽ ഈയൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങൾക്കും സർക്കാരിന്റെ നിർദ്ദേശപ്രകാരം ഹെലികോപ്റ്റർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.