Posted On
date_range Updated On
date_range കൊല്ലത്ത് കെ.കെ ശൈലജക്ക് കരിങ്കൊടി
കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് കരിങ്കൊടി. മന്ത്രിയുടെ വാഹനത്തിന് നേരെ കരിെങ്കാടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
നീണ്ടകരയിൽ ആശുപത്രി കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി ശൈലജ. ചവറ കെ.എം.എം.എൽ ന് സമീപത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. കെ.കെ ശൈലജ രാജിവെക്കണമെന്ന് മുദ്രാവാക്യവുമായാണ് പ്രവർത്തർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.