Posted On
date_range Updated On
date_range മുവാറ്റുപുഴയിൽ ശനിയാഴ്ച ബി.ജെ.പി ഹർത്താൽ
മുവാറ്റുപുഴ: മുവാറ്റുപുഴയിൽ ശനിയാഴ്ച ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. മുവാറ്റുപുഴയിൽ സി.പി.എം- ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹർത്താലിന് ബി.ജെ.പി ആഹ്വാനം നൽകിയത്. കോഴിക്കോട് ജില്ലയിലും ശനിയാഴ്ച ഹർത്താലിന് ബി.എം.എസ് ആഹ്വാനം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഹർത്താലിനെ ബി.ജെ.പിയുടെ പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.