റാവത്തി​െൻറ വേർപാട്​ അത്യന്തം വേദനജനകം –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​നൂ​ർ ഹെ​ലി​കോ​പ്ട​ർ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​െൻറ​യും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തി​െൻറ​യും 11 ക​ര-​വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു.

അ​പ​ക​ട വാ​ർ​ത്ത അ​ത്യ​ന്തം വേ​ദ​ന​ജ​ന​ക​മാ​ണ്. രാ​ജ്യ​ത്തി​െൻറ പ്ര​തി​രോ​ധ സേ​ന​ക്ക്​ വ​ലി​യ ന​ഷ്​​ട​മാ​ണ് സം​ഭ​വി​ച്ച​ത്. ജ​ന​റ​ൽ റാ​വ​ത്തി​െൻറ​യും ഒ​പ്പം ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ളെ​യാ​കെ​യും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Tags:    
News Summary - Bipin Rawat's death is very painful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.