ബംഗാൾ സ്വദേശി പാറയിടുക്കിൽ വീണ് മരിച്ചു

കോന്നി: ക്വാറിയിലെ  പാറയിടുക്കിൽ വീണ് ബംഗാൾ സ്വദേശി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ആദം ഹക്ക് (23) ആണ് മരിച്ചത്. കോന്നി മണ്ണേലിൽ ഇൻഡസ്ട്രീസിലായിരുന്നു അപകടം. ക്വാറിയിൽ പാറ പൊട്ടിച്ച ശേഷം കൂട്ടിയിട്ട സാധനസാമഗ്രികൾ മാറ്റുന്നതിനിടെ വലിയ പാറയിടുക്കിലേക്ക് യുവാവ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Tags:    
News Summary - bengal worker dead at quarry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.