Posted On
date_range Updated On
date_range ഏപ്രിൽ 20 ന് ശേഷം ബാർബർ ഷോപ്പുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ ഏപ്രിൽ 20 ന് ശേഷം തുറക്കാൻ അനുമതി. മന്ത്രിസഭ യോഗത്തിലാണ് തീരു മാനം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും തുറക്കുക.
അതേസമയം ബ്യൂട്ടി പാർലറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തുന്നതിൻെറ ഭാഗമായാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.