പൂട്ടിയ ബാറുകളിലെ സ്​റ്റോക്കിന്​ ഇളവ്​

തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചു​പൂ​ട്ടി​യ ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ സ്​​റ്റോ​ക്കു​ണ്ടാ​യി​രു​ന്ന മ​ദ്യം എ​ക്സൈ​സ് വ​കു​പ്പി‍​​െൻറ ഉ​ത്ത​ര​വു​പ്ര​കാ​രം കൈ​മാ​റ്റം​ചെ​യ്ത​വ​ർ​ക്ക് പ്ര​സ്തു​ത വി​റ്റു​വ​ര​വി​ന് ടേ​ണോ​വ​ർ ടാ​ക്സ് ഒ​ഴി​വാ​ക്കും. 2017-18 സാ​മ്പ​ത്തി​ക​വ​ർ​ഷ​ങ്ങ​ളി​ലെ വി​ൽ​പ​ന​നി​കു​തി കു​ടി​ശ്ശി​ക​ക്ക് ആം​ന​സ്​​റ്റി പ്ര​ഖ്യാ​പി​ച്ചു. ഒ​രു സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ നി​കു​തി കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യി അ​ട​ച്ചു​തീ​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ ആ ​വ​ർ​ഷ​ത്തേ​ക്ക് ചു​മ​ത്തി​യ പി​ഴ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കും. ബാ​ർ ഹോ​ട്ട​ലു​ക​ളു​ടെ നി​കു​തി കു​ടി​ശ്ശി​ക 2019 ജൂ​ൺ മു​ത​ൽ 10 തു​ല്യ​ത​വ​ണ​ക​ളാ​യി അ​ട​ച്ചു​തീ​ർ​ക്കാം.

Tags:    
News Summary - Bar - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.