Posted On
date_range Updated On
date_range ബലിപെരുന്നാൾ അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ചുള്ള പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറങ്ങി.
കലണ്ടർ പ്രകാരമുള്ള ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലൈ 20നായിരുന്നു അവധി.
അവധി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.