Posted On
date_range Updated On
date_range വൈദികരുെട പീഡനം: ജോൺസൺ വി.മാത്യുവിെൻറ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ
കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ഓർത്തഡോക്സ് സഭ വൈദികർ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിൽ മുന്നാം പ്രതി ഫാ. ജോൺസൻ വി. മാത്യു സമർപ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നു മാണ് വൈദികെൻറ വാദം. ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.