'സാത്താന്‍റെ സന്തതി' പ്രയോഗവുമായി വീണ്ടും ബേബി ജോൺ

വ​ട​ക്കാ​ഞ്ചേ​രി: ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ച 'സാ​ത്താ​െൻറ സ​ന്ത​തി' ജ​ന​പ്ര​തി​നി​ധി​യാ​യ വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബേ​ബി ജോ​ൺ. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഓ​ട്ടു​പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​ര​േ​ത്ത ലൈ​ഫ്​ മി​ഷ​ൻ ഫ്ലാ​റ്റ്​ വി​വാ​ദ സ​മ​യ​ത്ത്​ എ​ൽ.​ഡി.​എ​ഫ്​ പൊ​തു​യോ​ഗ​ത്തി​ൽ ബേ​ബി ജോ​ൺ ഇ​തേ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന്​ മ​റു​പ​ടി​യു​മാ​യി അ​​നി​ൽ അ​ക്ക​ര​യും മാ​താ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യോ​ഗ​ത്തി​ൽ സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ.​എ​ൻ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Baby John again with the phrase ‘seed of Satan’ against anil akkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.