സ്വർണക്കടത്തി​െൻറ പേരിൽ മുസ്​ലിംകളെ അപമാനിക്കാൻ ശ്രമം – മുസ്​ലിം ജമാഅത്ത് കൗൺസിൽ

കോ​ട്ട​യം: സ്വ​ർ​ണ​ക്ക​ട​ത്തി​െൻറ പേ​രി​ൽ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ മു​സ്​​ലിം സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ ദ​ക്ഷി​ണ​മേ​ഖ​ല ക​ൺ​െ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു. വെ​ബി​നാ​റി​ൽ സം​സ്ഥാ​ന വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ ഡോ. ​ജ​ഹാം​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എം. ​താ​ജു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി, ട്ര​ഷ​റ​ർ സി. ​പ​രീ​ദ്, സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മാ​വു​ടി മു​ഹ​മ്മ​ദ്, യൂ​സു​ഫ് ചേ​ലാ​ളി, ന​ന്ദി​യോ​ട്​ ബ​ഷീ​ർ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, ഹ​ബീ​ബു​ള്ളാ​ഖാ​ൻ, നി​സാ​ർ പ​ന്ത​ളം, അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ പാ​ച്ച​ല്ലൂ​ർ, നി​സാം കു​റ്റി​യി​ൽ, അ​മീ​ൻ​ഷാ, ചാ​ഹ​ൽ അ​ഞ്ച​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ-​ത​മ്പി​ക്കു​ട്ടി പാ​റ​ത്തോ​ട് കോ​ട്ട​യം, വൈ.​ചെ​യ​ർ​മാ​ൻ​മാ​ർ -കൊ​യ​ർ​കോ​ണം അ​ബ്ബാ​സ് സാ​ദി​ഖ് മ​ന്നാ​നി തി​രു​വ​ല്ല, ഷാ​ജി എം. ​പു​ന​ലൂ​ർ, മൂ​സ മൗ​ലാ​ന കോ​ട്ട​യം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ-​പ​റ​മ്പി​ൽ സു​ബൈ​ർ കൊ​ല്ലം, ക​ൺ​വീ​ന​ർ​മാ​ർ- ടി.​സി. ചാ​ജി കോ​ട്ട​യം, അ​ഡ്വ. ചെ​രു​മാ​തു​റ നി​സാ​ർ, ശാ​സ്താം​കോ​ട്ട റ​ഷീ​ദ്, നി​സാ​ർ പ​ന്ത​ളം.

Tags:    
News Summary - Attempt to insult Muslims in the name of gold smuggling - Jamaat Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.