Posted On
date_range Updated On
date_range നാവ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം -സ്പീക്കർ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ മന്ത്രി എം.എം മണിയെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നാവ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന് ശ്രീരാമകൃഷ്ണൻ ഒാർമപ്പെടുത്തി.
ഒരു വാക്കോ ഒരു വാചകമോ സമൂഹത്തിനുണ്ടാകുന്ന ആഘാതം അറിഞ്ഞ് പെരുമാറുന്നതാണ് ഉചിതം. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.