മ​നോ​ജ്

ബസിൽ പെൺകുട്ടിയോട് അതിക്രമം; യുവാവ് അറസ്റ്റിൽ

എ​രു​മേ​ലി: ബ​സ് യാ​ത്ര​ക്കി​ട​യി​ൽ പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി മ​നോ​ജി​നെ (35) യാ​ണ് എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട്​ ​ ഇ​യാ​ൾ ബ​സി​ൽ വെ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും, തോ​ളി​ലും കൈ​യ്യി​ലും ക​ട​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. എ​രു​മേ​ലി എ​സ്.​ഐ​മാ​രാ​യ ശാ​ന്തി കെ.​ബാ​ബു, സു​നി​ൽ കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സി​ബി​മോ​ൻ, ടൈ​ലി മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Assault on girl in bus- The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.