കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച് പ​ഠി​ക്കാ​ൻ അ​സം സം​ഘം കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ

കുടുംബശ്രീയെപ്പറ്റി പഠിക്കാൻ അസം സംഘം കരിന്തളത്ത്

നീ​ലേ​ശ്വ​രം: കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളെക്കുറി​ച്ചും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നു​മാ​യി 44 അം​ഗ അ​സം സം​ഘം കി​നാ​നൂ​ർ -ക​രി​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് സ​ന്ദ​ർ​ശി​ച്ചു. കു​ടും​ബ​ശ്രീ സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും കു​ടും​ബ​ശ്രീ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും സം​രം​ഭ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നെ കു​റി​ച്ചും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ. ര​വി വി​ശ​ദീ​ക​രി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജ​മ്മ ബെ​ന്നി, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ഷ​രാ​ജു, മെം​ബ​ർ സെ​ക്ര​ട്ട​റി പി.​യു. ഷീ​ല, കു​ടും​ബ​ശ്രീ എ.​ഡി.​എം.​സി.​സി.​എ​ച്ച്. ഇ​ക്ബാ​ൽ എ​ന്നി​വ​രും വി​ശ​ദീ​ക​ര​ണം ന​ട​ത്തി.  

Tags:    
News Summary - Assam Team at Karinthalam to learn about Kudumbashree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.