Posted On
date_range Updated On
date_range ചിത്രകാരൻ കെ. ദാമോദരൻ അന്തരിച്ചു
ന്യൂഡൽഹി: ചിത്രകാരൻ കെ. ദാമോദരൻ അന്തരിച്ചു. 86 വയസായിരുന്നു. തലശ്ശേരി സ്വദേശിയായ ഇദ്ദേഹത്തിൻെറ പഠനം മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ആയിരുന്നു.
കേരള ലളിത കലാ അക്കാദമി അവാർഡ്, തമിഴ്നാട് സർക്കാർ അവാർഡ്, സാഹിത്യ കലാ പരിഷത്ത് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചിത്രകാരി ടി.കെ. പദ്മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.