Posted On
date_range Updated On
date_range അരൂരിൽ മൽസരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചിട്ടില്ല -ശ്രീധരൻപിള്ള
തിരുവനന്തപുരം: അരൂർ സീറ്റിൽ മൽസരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. തുഷാർ വെള്ളാപ്പള്ളി ഡൽഹിക്ക് പോകുന്നത് എന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കണം. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എക്ക് സ്ഥാനാർഥികൾ ഉണ്ടാകുമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.