Posted On
date_range Updated On
date_range പാർട്ടി ആവശ്യപ്പെട്ടാൽ ഏത് സ്ഥാനവും ഏറ്റെടുക്കാം - ഹസൻ
തൃശൂർ: പാർട്ടി ആവശ്യപ്പെട്ടാൽ ഏതു സ്ഥാനവും ഏറ്റെടുക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കും. തല നരച്ചതാണോ അല്ലേ എന്നൊന്നും നോക്കില്ല. പാർട്ടിക്കായിരിക്കും പരിഗണന. ഉമ്മൻചാണ്ടിയോട് പാർട്ടി നേതൃപദവി ഏറ്റെടുക്കാൻ പലവട്ടം ആവശ്യപ്പെട്ടതാണെങ്കിലും അദ്ദേഹം വഴങ്ങാത്തതാണെന്ന് ഹസൻ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.